most boring guy you know
7 Followers
Base roadmap - clear progression Base കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ steady ആയി evolve ചെയ്യുകയാണ്. 2024-ൽ Stage 1 decentralization reach ചെയ്തു, 2025-ൽ OP Stack വിട്ട് സ്വന്തം unified stack-ിലേക്ക് move ചെയ്യാൻ plan ചെയ്യുന്നു. ഇപ്പോൾ അടുത്ത major step Azul upgrade ആണ് Sepolia testnet-ൽ ഇതിനകം live ആണ്, May 13-ന് mainnet rollout expected. simple ആയി പറഞ്ഞാൽ, Base slowly കൂടുതൽ independent & scalable infra ആയി മാറുകയാണ്
Coinbase ഇപ്പോൾ USDC-INR trading launch ചെയ്തിരിക്കുകയാണ്, ഇത് അവരുടെ India platforms-ൽ gradually roll out ആകും ഇത് simple ആയി പറഞ്ഞാൽ, users-ക്ക് stablecoin (USDC) INR conversion കൂടുതൽ easy ആക്കും especially on/off-ramp use ചെയ്യുന്നവർക്ക് വലിയ upgrade ആണ്. overall ആയി നോക്കുമ്പോൾ, India-ൽ stablecoin adoption slowly കൂടുതൽ accessible ആകുന്ന signal ആണ് ഇത്
Base App-ൽ ഇനി referrals live ആണ്, simple ആയി പറഞ്ഞാൽ, നിങ്ങൾ friends invite ചെയ്താൽ നിങ്ങൾക്കും അവർക്കും benefit ഉണ്ടാകും. നിങ്ങൾ refer ചെയ്യുന്ന ഓരോ user-ന്റെ swap fees-ൽ നിന്ന് നിങ്ങൾക്ക് 25% earn ചെയ്യാം, അവർക്കോ 10% fee discount ലഭിക്കും. Rewards USDC-ൽ ആണ് നൽകുന്നത്, monthly cap $100K വരെ (conditions apply). Start ചെയ്യാൻ simple ആണ്, app install ചെയ്ത്, profile-ൽ "Invite Friends"select ചെയ്യുക. trading solo അല്ല… together ആണെങ്കിൽ കൂടുതൽ better
Base Azul testnet-ൽ live ആണ്, May 13-ന് mainnet-ൽ വരുന്നു Base ഇതുവരെ independently ship ചെയ്ത ഏറ്റവും വലിയ upgrade ആണിത്. @base -ൽ നിന്ന് Ethereum-ലേക്ക് funds move ചെയ്യാൻ 7 ദിവസം കാത്തിരുന്നത് ഇനി വെറും 1 ദിവസമാകും dual proof system ആണ് ദിവസം 200 empty blocks ഉണ്ടായിരുന്നത് 2 ആയി കുറഞ്ഞു, 5,000 TPS burst ഇതിനകം achieve ചെയ്തു. ഇത് Base സ്വന്തം stack-ൽ build ചെയ്ത first upgrade ആണ് external dependencies ഇനി ഇല്ല, upgrades faster ആകും. Normal users-ന് ഒന്നും ചെയ്യണ്ടാ chain automatically faster, cheaper, safer ആകും. Stage 2 Decentralization ഇനി വളരെ അടുത്താണ്.