Gamechanger 🎩 pfp
Gamechanger 🎩

@btcop.eth

Base Posting പോലെ തന്നെ രസകരവും വളരെ എളുപ്പത്തിൽ ചെയ്യാവുന്നതുമായ ഒന്നാണ് Base Trading. ആരൊക്കെ base ൽ trade ചെയ്യുന്നുണ്ട്, വളരെ എളുപ്പത്തിൽ ഓരോ tokens വാങ്ങിക്കുവാനും വിൽക്കുവാനും സാധിക്കുന്നു എന്നത് വളരെ ആകർഷകമായ ഒരു കാര്യം തന്നെയാണ്. ഇതുവരെ base ൽ trade ചെയ്തിട്ടില്ല എങ്കിൽ ഇന്ന് തന്നെ ആരംഭിക്കാം. Base ൻ്റെ കൂടുതൽ സാധ്യതകളെ കുറിച്ച് അറിയാൻ എല്ലാവരും ശ്രമിക്കുക.
0 reply
0 recast
2 reactions